ISL Final To Be Played Behind Closed Doors<br />കൊറോണ വൈറസ് രാജ്യത്ത് പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ മല്‍സരങ്ങള്‍ ആളൊഴിഞ്ഞ സ്റ്റേഡിയത്തിലേക്കു മാറുന്നു. ഐഎസ്എല്ലില്‍ എടിക്കെയും ചെന്നൈയ്ന്‍ എഫ്‌സിയും തമ്മിലുള്ള കലാശപ്പോരാണ് ഏറ്റവും ഒടുവിലായി അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടക്കുന്നത്. ശനിയാഴ്ച ഗോവയിലെ ഫറ്റോര്‍ഡയിലുള്ള ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയമാണ് ഐഎസ്എല്‍ ഫൈനലിനു വേദിയാവുന്നത്.<br />#ISL2020